സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്;ചൂഷണങ്ങള്‍ക്കെതിരെ ഫെഫ്ക രംഗത്ത്
News
cinema

സിനിമ രംഗത്ത് ഉണ്ടാകുന്ന കബളിപ്പിക്കലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്  ഫെഫ്ക.പരാതികള്‍ നല്‍കാനും, കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാനും  ഫെഫ്ക  ...